സ്കോളർഷിപ്പ് വിവരങ്ങൾ

കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ/കോളേജ് പഠനത്തിനു ലഭ്യമായ വിവിധ സ്കോളർഷിപ്പുകൾ

കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷകൾIV, VII, VIII ക്ലാസുകൾ
ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ്സ്കൂൾ തലം, പിന്നോക്ക സമുദായ വിഭാഗം
ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ സഹായംസ്കൂൾ തലം, ഓ. ഇ. സി വിഭാഗം
വിദ്യ സമുന്നതി ഹൈസ്കൂൾ ലെവൽ സ്കോളർഷിപ്പ്ഹൈസ്കൂൾ ക്ലാസുകൾ, മുന്നോക്ക സമുദായ വിഭാഗം
അന്ധ/ബധിര /വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന ഫീസ്‌ ആനുകൂല്യംസ്കൂൾ/കോളേജ് തലം
ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്ഹയർ സെക്കൻഡറി/വിഎച്ച്എസ്‌ഇ/ഐടിഐ/പോളിടെക്‌നിക് കോഴ്സുകൾ 
ഒബിസി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (National)ഹയർ സെക്കണ്ടറി, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ, പിന്നോക്ക സമുദായ വിഭാഗം
മൈനോരിറ്റി പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ഹയര്‍ സെക്കന്‍ഡറി /ഡിപ്പോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫില്‍/പി.എച്ച്‌.ഡി. കോഴ്‌സുകള്‍, ന്യൂനപക്ഷ മതവിഭാഗം
വിദ്യ സമുന്നതി- ഹയർ സെക്കണ്ടറി മുതൽ ബിരുദാനന്തരബിരുദ പഠനത്തിനുള്ള സ്കോളർഷിപ്പ്ഹയർ സെക്കണ്ടറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം, മുന്നോക്ക സമുദായ വിഭാഗം
പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസെബിലിറ്റീസ്‌ഹയർ സെക്കണ്ടറി/കോളേജ് വിദ്യാഭ്യാസം, ഭിന്നശേഷി വിഭാഗം
ബീഗം ഹസ്രത്ത് മഹൽ ദേശീയ സ്കോളർഷിപ്പ്–  IX, X, XI, XII ക്ലാസുകൾ, ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക്
വിദ്യ സമുന്നതി- ദേശിയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനുള്ള സ്കോളർഷിപ്പ്ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകള്‍, മുന്നോക്ക സമുദായ വിഭാഗം
ഒബിസി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (CA/CS/ICWA)ചാര്‍ട്ടേഡ്‌ അക്കൌണ്ടന്റ്‌/കോസ്റ്റ്‌ & മാനേജ്‌മന്റ് അക്കൌണ്ടന്റ്‌/കമ്പനി സെക്രട്ടറി കോഴ്സുകൾ, പിന്നോക്ക സമുദായ വിഭാഗം
വിദ്യ സമുന്നതി- CA/ICWA CMA/CS കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ്ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ട്സ്/കോസ്റ്റ്‌ ആന്റ്‌ മാനേജ്മെന്റ്‌ അക്കൗണ്ട്സ്/കമ്പനി സെക്രട്ടറിഷിപ്പ്‌  കോഴ്‌സുകള്‍, മുന്നോക്ക സമുദായ വിഭാഗം
മൈനോരിറ്റി CA/ICWA CMA/CS സ്കോളർഷിപ്പ്ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ട്സ്/കോസ്റ്റ്‌ ആന്റ്‌ മാനേജ്മെന്റ്‌ അക്കൗണ്ട്സ്/കമ്പനി സെക്രട്ടറിഷിപ്പ്‌, ന്യൂനപക്ഷ മതവിഭാഗം
ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീ-റീഇംബേഴ്‌സ്മെന്റ്‌ സ്‌കീംഐ.ടി.ഐ വിദ്യാഭ്യാസം, ന്യൂനപക്ഷ മതവിഭാഗം
വിദ്യ സമുന്നതി- മത്സര പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായംമെഡിക്കല്‍/എഞ്ചിനീയറിംഗ്‌ എൻട്രൻസ്, സിവില്‍ സര്‍വ്വീസ്‌, ബാങ്കിങ്‌ സര്‍വ്വീസ്‌, പി എസ് സി പരിശീലനം, മുന്നോക്ക സമുദായ വിഭാഗം
മത്സര പരീക്ഷാ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം (ഒബിസി)മെഡിക്കല്‍/എഞ്ചിനീയറിംഗ്‌ എൻട്രൻസ്, സിവില്‍ സര്‍വ്വീസ്‌, ബാങ്കിങ്‌ സര്‍വ്വീസ്‌, GATE/MAT, UGC/NET/JRF, പിന്നോക്ക സമുദായ വിഭാഗം
നാഷണൽ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻപത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്
സിവിൽ സർവീസ് കോച്ചിങ്ങിനുള്ള ധനസഹായംസിവിൽ സർവീസ് പരീക്ഷ പരിശീലനം, ന്യൂനപക്ഷ മതവിഭാഗം
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾസ്കൂൾ/കോളേജ് തലം, ഭിന്നശേഷി വിഭാഗം
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്കോളേജ് തലം (ബിരുദം/ബിരുദാനന്തര ബിരുദം)
ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്കോളേജ് തലം (ബിരുദം/ബിരുദാനന്തര ബിരുദം) 
ഹിന്ദി സ്കോളർഷിപ്പ്കോളേജ് തലം (ബിരുദം/ബിരുദാനന്തര ബിരുദം/പിഎച്.ഡി)
ഉർദു സ്കോളർഷിപ്പ്എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളെ അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകൾ
സംസ്കൃത സ്കോളർഷിപ്പുകൾകോളേജ് തലം (ബിരുദം/ബിരുദാനന്തര ബിരുദം)
യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കൾക്കുള്ള പിജി സ്‌കോളർഷിപ്പ്ബിരുദതലത്തിൽ റാങ്കുകൾ നേടിയവർക്കുള്ള സ്കോളർഷിപ്പുകൾ
ആസ്പയർ സ്‌കോളര്‍ഷിപ്പ്‌കോളേജ് തലം (ബിരുദാനന്തര ബിരുദം, പി.എച്ച്‌.ഡി)
സി എച് മുഹമ്മദ് കോയ സ്കോളർഷിപ്പ്ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍,  ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് 
സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്കോളേജ് തലം (ബിരുദം/ബിരുദാനന്തര ബിരുദം)
പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്‌ബിരുദം/ബിരുദാനന്തര ബിരുദ പരീക്ഷകളിലെ മാർക്കിനെ അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ്, ന്യൂനപക്ഷ മതവിഭാഗം
ഇന്ദിരാഗാന്ധി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്കോളേജ് തലം (ബിരുദാനന്തര ബിരുദം), പെൺകുട്ടികൾക്ക്
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്കോളേജ് തലം (ബിരുദം/ബിരുദാനന്തര ബിരുദം)
സാക്ഷം ഡിഗ്രി സ്കോളർഷിപ്പ്ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾ, ഭിന്നശേഷി വിഭാഗം
സാക്ഷം ഡിപ്ലോമ സ്കോളർഷിപ്പ്ടെക്നിക്കൽ ഡിപ്ലോമ കോഴ്സുകൾ, ഭിന്നശേഷി വിഭാഗം
മൈനോരിറ്റി മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്–  പ്രൊഫഷണൽ/ ടെക്നിക്കൽ കോഴ്‌സുകൾ (ബിരുദം/ബിരുദാനന്തര ബിരുദം), ന്യൂനപക്ഷ മതവിഭാഗം
ഒബിസി ഓവർസീസ് സ്കോളർഷിപ്പ്വിദേശ പഠനം (ബിരുദാനന്തരബിരുദം, പി.എച്ച്‌.ഡി),  പിന്നോക്ക സമുദായ വിഭാഗം
പ്രഗതി സ്കോളർഷിപ്പ് (ഡിഗ്രി)ടെക്നിക്കൽ ഡിഗ്രി കോഴ്സുകൾ, പെൺകുട്ടികൾക്ക് 
പ്രഗതി സ്കോളർഷിപ്പ് (ഡിപ്ലോമ)ടെക്നിക്കൽ ഡിപ്ലോമ കോഴ്സുകൾ, പെൺകുട്ടികൾക്ക്
മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്‌നഴ്സിംഗ്‌ ഡിപ്ലോമ/പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍, ന്യൂനപക്ഷ മതവിഭാഗം
സ്വനാഥ് സ്കോളർഷിപ്പ്- അനാഥ വിദ്യാർത്ഥികൾക്കുള്ള ഡിഗ്രി സ്കോളർഷിപ്പ്ടെക്നിക്കൽ എഡ്യൂക്കേഷൻ കോഴ്സുകൾ (ബിരുദം/ഡിപ്ലോമ)
മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതി– ബിരുദ പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ് അവാർഡ്
SC/ST വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളർഷിപ്പ്–  പ്രൊഫഷണൽ കോഴ്‌സുകൾ (ബിരുദാനന്തരബിരുദം), SC/ST വിഭാഗം
എ.പി.ജെ അബ്‌ദുൽ കലാം സ്കോളർഷിപ്പ്പോളി ടെക്‌നിക് ഡിപ്ലോമ കോഴ്സ്, ന്യൂനപക്ഷ മതവിഭാഗം 
മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), യുഎസ്എ സ്കോളർഷിപ്പ്–  എഞ്ചിനീയറിംഗ്/ടെക്‌നോളജി/കമ്പ്യൂട്ടർ സയൻസ്/ആർക്കിടെക്‌ചർ ബിരുദം
വിദ്യാകിരണം- ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായംസ്കൂൾ/കോളേജ് തലം 
സ്നേഹപൂർവ്വം- മാതാപിതാക്കൾ മരണപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്സ്കൂൾ/കോളേജ് തലം
അതിക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിസ്കൂൾ/കോളേജ് തലം
ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിസ്കൂൾ/കോളേജ് തലം
ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾസ്കൂൾ/കോളേജ് തലം
മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പുകൾ– പോസ്റ്റ് ഡോക്ടറൽ
ഇന്ത്യയിൽ ലഭ്യമായ ഫെല്ലോഷിപ്പുകൾ– ഡോക്ടറൽ (പിഎച്.ഡി)/പോസ്റ്റ് ഡോക്ടറൽ
അന്താരാഷ്ട്ര ഫെല്ലോഷിപ്പുകൾ/സ്കോളർഷിപ്പുകൾ– ബിരുദം/ബിരുദാനന്തര ബിരുദം/ഡോക്ടറൽ (പിഎച്.ഡി)/പോസ്റ്റ് ഡോക്ടറൽ, വിദേശ സർവ്വകലാശാലകൾ

 

സ്കോളർഷിപ്പ് വിവരങ്ങൾ നിങ്ങൾക്കും കൈമാറാം

ഏതെങ്കിലും സ്കോളർഷിപ്പ് വിവരം അറിയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താഴെ കാണുന്ന ഫോം ഉപയോഗിക്കാവുന്നതാണ്. ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്യാവുന്നതാണ് (ഇ-മെയിൽ ഒഴികെ). നിങ്ങളുടെ പേര്, ഇ-മെയിൽ എന്നിവ നിർബന്ധമില്ല.