സ്കോളർഷിപ്പ് വിവരങ്ങൾ– സ്‌കൂൾ/കോളേജ് തലത്തിൽ വിവിധ ക്ലാസുകൾ/കോഴ്‌സുകൾ പഠിക്കുന്നതിനു കേരളത്തിലെ താമസക്കാർക്ക് ലഭ്യമായ സ്‌കോളർഷിപ്പുകൾ/ഫെലോഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ, മത്സര പരീക്ഷ (സിവിൽ സർവീസ്/മെഡിക്കൽ/എഞ്ചിനീയറിംഗ്/ചാർട്ടേർഡ് അക്കൗണ്ടൻസി (CA/CMA)/കമ്പനിസെക്രട്ടറിഷിപ്പ്) പരിശീലനത്തിനുള്ള സാമ്പത്തികസഹായം, സ്കോളർഷിപ്പ് പരീക്ഷകൾ, അന്താരാഷ്ട്ര സർവ്വകലാശാലകളിലെ പഠനത്തിന് ലഭ്യമായ ഫെല്ലോഷിപ്പുകൾ (ബിരുദം/ബിരുദാനന്തര ബിരുദം/ഡോക്ടറൽ (PhD)/പോസ്റ്റ് -ഡോക്ടറൽ (PDF)), ……………….. |
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും– കേരളത്തിലെ ദേശിയ പ്രാധാന്യമുള്ളതും മികച്ച നിലവാരം പുലർതുന്നതുമായ IISER, IIT, IIST, NIT, IIM, SCTIMT, RGCB തുടങ്ങിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ, സൈക്കോളജി, ഫിസിയോതെറാപ്പി, ഓഡിയോളജി സ്പീച് ലാംഗ്വേജ് പാത്തോളജി പോലെയുള്ള കോഴ്സുകളുടെ വിവരങ്ങൾ, …………………… |