ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും

കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ– കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദേശിയ പ്രാധാന്യമുള്ളതും മികച്ച നിലവാരം പുലർതുന്നതുമായ IISER, IIT, IIST, NIT, IIM, SCTIMT, RGCB തുടങ്ങിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ…….
സൈക്കോളജി കോഴ്സ് വിവരങ്ങൾ & സാദ്ധ്യതകൾ– സൈക്കോളജിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ……….
ഫിസിയോതെറാപ്പി- കോഴ്സ് വിവരങ്ങൾ & സാദ്ധ്യതകൾ–  ഹെൽത്ത് കെയർ  മേഖലയിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കോഴ്സ് ആണ് ഫിസിയോതെറാപ്പി. കോഴ്സ്, കോളേജ് വിവരങ്ങൾ, തൊഴിൽ സാദ്ധ്യതകൾ ………
ഓഡിയോളജി, സ്പീച് ലാംഗ്വേജ് പാത്തോളജി – പാരാമെഡിക്കൽ കോഴ്സ്: സാദ്ധ്യതകൾ– പാരാമെഡിക്കൽ കോഴ്സുകളിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കോഴ്സ് ആണ് ഓഡിയോളജി, സ്പീച് ലാംഗ്വേജ് പാത്തോളജി (BASLP ഡിഗ്രി കോഴ്സ്). സംസാര, കേൾവി, ഭാഷ പ്രശ്നങ്ങൾ തുടങ്ങിയ ആശയ വിനിമയ വൈകല്യമുള്ളവരെ പരിശോധിക്കുകയും അവർക്കു ആവശ്യമായ പരിശീലനം (തെറാപ്പി) നൽകുകയും അനുയോച്യമായ സഹായ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ഒരു സ്പീച് പാത്തോളജിസ്റ് ചെയ്യുന്നത്. കോഴ്സ് വിവരങ്ങൾ, തൊഴിൽ സാദ്ധ്യതകൾ, കോളേജു വിവരങ്ങൾ ………
സ്പെഷ്യൽ എഡ്യൂക്കേറ്റർ ഡിപ്ലോമ കോഴ്സ് -അഡ്മിഷൻ വിവരങ്ങൾ
നാഷണൽ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ– സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ് ലഭിക്കാൻ അവസരമൊരുക്കുന്ന നാഷണൽ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ വിവരങ്ങൾ
കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പരീക്ഷകൾ–  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവണ്മെന്റ്/എയ്ഡഡ്/ അംഗീകാരമുള്ള അൺഎയ്ഡഡ്) പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ് ലഭ്യമാകാൻ വേണ്ടി നടത്തുന്ന പരീക്ഷകളാണ് ലോവർ സെക്കൻഡറി സ്കോളർഷിപ്പ് (എൽ. എസ്. എസ്), അപ്പർ സെക്കൻഡറി സ്കോളർഷിപ്പ് (യു. എസ്. എസ്), നാഷണൽ മീൻസ് കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീം (എൻ‌.എം‌.എം‌.എസ്.എസ്), എന്നിവ. പരീക്ഷ വിവരങ്ങൾ, വിഷയങ്ങൾ ………