കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദേശിയ പ്രാധാന്യമുള്ളതും മികച്ച നിലവാരം പുലർതുന്നതുമായ ചില കോളേജ്/യൂനിവേഴ്‌സിറ്റികളുടെ വിവരങ്ങൾ ഇവിടെ നൽകുന്നു. ലോകോത്തര നിലവാരത്തിലുള്ള പഠന/ ഗവേഷണ സൗകര്യങ്ങൾ, മികച്ച അധ്യാപകർ, വിദേശ സർവകലാശാലകളുമായുള്ള പങ്കാളിത്തം, ക്യാമ്പസ് പ്ലേസ്‌മെന്റ്കൾ എന്നിവ ഇവയെ വ്യത്യസ്തമാക്കുന്നു.
 
സ്ഥാപനം, കോഴ്സുകൾ, പ്രവേശനപരീക്ഷ എന്നീ ക്രമത്തിൽ 
 
 
2.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പാലക്കാട് : (സയൻസ് & ടെക്നോളജി) – B. Tech, M. Tech, M. Sc, M. S, Ph. D, അഡ്‌മിഷൻ – Joint Entrance Exam (JEE), GATE.
 
 
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), കോഴിക്കോട് : മാനേജ്മെന്റ് സയൻസ്- Post Graduate Programme (PGP), Ph. D,  അഡ്‌മിഷൻ – Common Admission Test- CAT
 
5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), കാലിക്കറ്റ് : എഞ്ചിനീയറിംഗ് & മാനേജ്‌മന്റ്- B. Tech, B. Arch, M. Tech, M.Plan, M. Sc, MBA & MCA, Ph. D, അഡ്‌മിഷൻ – JEE, GATE.
 
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT), കോട്ടയം : കമ്പ്യൂട്ടർ സയൻസ്- B. Tech, M. Tech & Ph. D, അഡ്‌മിഷൻ – JEE
 
7. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB), തിരുവനന്തപുരം : മെഡിക്കൽ റിസർച്ച്- M. Sc Biotech & Ph. D, അഡ്‌മിഷൻ-  GAT-B
 
8. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMT), തിരുവനന്തപുരം: മെഡിക്കൽ & ടെക്നോളജി- DM, MCh, Diploma, PG Diploma, MPH, M.Phil, M. Tech, M. Sc & Ph. D, അഡ്‌മിഷൻ- SCTIMT എൻട്രൻസ് എക്സാം
 
മറ്റു ഉന്നത സ്ഥാപനങ്ങൾ, അഡ്‌മിഷൻ അതാതു സ്ഥാപനങ്ങൾ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെ .
 
1. സെൻട്രൽ യൂനിവേഴ്‌സിറ്റി ഓഫ് കേരള, കാസർഗോഡ്: സയൻസ്, ഫൈൻ ആർട്സ്, നിയമം,  സാഹിത്യം- B. A, M. A, M.S.W, M.Ed, M.Sc, LLM, MPH & Ph.D
 
 
 
4. അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി (AMU), മലപ്പുറം സെന്റർ : നിയമം, മാനേജ്മെന്റ്, ടീച്ചർ ട്രെയിനിങ് – B. Ed, B.A LLB, MBA
 
 
Compiled by : Suhail T A
സമാന ലേഖനങ്ങൾ
കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷകൾ
ഫിസിയോതെറാപ്പി- കോഴ്സ് വിവരങ്ങൾ & സാദ്ധ്യതകൾ
ഓഡിയോളജി, സ്പീച് ലാംഗ്വേജ് പാത്തോളജി – പാരാമെഡിക്കൽ കോഴ്സ്: സാദ്ധ്യതകൾ